കൊയിലാണ്ടി നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ അന്തരിച്ചു

കൊയിലാണ്ടി: നടേരി മാതോന മീത്തൽ താമസിക്കും കണിയാണ്ടി രാജീവൻ (63) അന്തരിച്ചു. പരേതരായ കണിയാണ്ടി ചന്തുവിൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശോഭ മക്കൾ: നിത്യ, നിമിഷ, നിമ്ന. മരുമക്കൾ: രൂപേഷ് കാപ്പാട്,രജിത്ത് മുത്താമ്പി, സുബീഷ് കീഴരിയൂർ. സഹോദരങ്ങൾ: അശോകൻ, വിനോദൻ സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.