മൂടാടി പാലക്കുളം രഞ്ജിത്ത് നിവാസിൽ ചിന്നമ്മു (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി എച്ച് രാമൻ മക്കൾ :മീരബായ് സി എച്ച് (റി ട്ടയേർഡ് ജൂനിയർ എഞ്ചിനീയർ കെൽട്രോൺ നന്തി ),പ്രഭാവതി. സി എച്ച് (റിട്ടയേർഡ് മാനേജർ ഐ. ഒ. ബി ) ജയശ്രീ സി എച്ച് (റിട്ട. സർവേ ഡിപ്പാർട്മെന്റ് ),പരേതനായ ബാബു. സി.എച്ച് മരുമക്കൾ :എൻ നാരായണൻ പൗർണ്ണമി (റിട്ട .അഗ്രി. ഓഫീസർ ) ഉമേഷ് (റിട്ട. മാനേജർ ഐ. ഒ. ബി ), പരേതനായ ബാബു
