മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ അന്തരിച്ചു

മൂടാടി ഹിൽബസാർ ചേനോത്ത് ചന്ദ്രൻ (62) അന്തരിച്ചു. പിതാവ് പരേതനായ അച്യുതൻ നായർ. അമ്മ പരേതയായ പാർവ്വതി അമ്മ. ഭാര്യ ഷീബ (ഉള്ള്യേരി). മക്കൾ ഐശ്വര്യ, ആര്യ. മരുമകൻ രമീഷ് (ദുബൈ), ശരത് കൂട്ടാലിട (ഐ ടി).
സഹോദരങ്ങൾ രാജൻ ചേനോത്ത്. ശോഭന, പരേതനായ നാരായണൻ. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ഹിൽബസാറിലുള്ള വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.