പറേച്ചാൽ ദേവി ക്ഷേത്രം ഉത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ

നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന .മൂന്നിന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ.നാലിന് രാവിലെ കൊടിയേറ്റം. വൈകീട്ട് നട്ടത്തിറ തിരുവാതിരക്കളി.അഞ്ചിന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകീട്ട് ഇളനീർ കുല വരവ്, താലപ്പൊലി ,തിറകൾ.ആറിന് വൈകിട്ട് ആറുമണിക്ക് ഗുരുതി തർപ്പണം.

Leave a Reply

Your email address will not be published.