മുത്താമ്പി റോഡിൽ അമൃത സ്ക്കൂളിന് സമീപം വയക്കര താഴ കുനി ദേവി അന്തരിച്ചു January 10, 2026 Local News കൊയിലാണ്ടി മുത്താമ്പി റോഡിൽ അമൃത സ്ക്കൂളിന് സമീപം വയക്കര താഴ കുനി ദേവി (79) അന്തരിച്ചു. ഭർത്താവ് പരേതനായ ശിവദാസൻ. മകൻ രമേശ് കുമാർ. മരുമകൾ ജയന്തി (തൃശൂർ). സഹോദരങ്ങൾ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നാരായണൻ, നാരായണി, കാർത്യായനി, ജാനകി, പരേതനായ കുഞ്ഞിരാമൻ. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation നമ്പ്രത്ത്കര ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തിമുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ