ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഹാഫിസ് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടി നിർവഹിച്ചു. മഹല്ല് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ സിദ്ദീഖ് കൂട്ടുമുഖം
അധ്യക്ഷത വഹിച്ചു. ഹാഫിസ് മുഹമ്മദ് തർഖവി ദാരിമി, ഉമർ ഫൈസി വളപുരം, ശരീഫ് തമർ, അഷറഫ് പൂഴിയിൽ, സിദ്ദീഖ് അരയമ്പലംകം പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ ജുനൈദ് സഞ്ചരി പാറപ്പള്ളി സ്വാഗതവും ബഷീർ കെ വി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.