കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ചരിത്ര വിജയം കരസ്ഥമാക്കിയ മുസ്ലിംലീഗിന്റെ നഗരസഭാ കൗൺസിലർമാർക്ക് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ:ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. വി പി ഇബ്രാഹിംകുട്ടി സൈത് ഹുസൈൻ ബാഫഖി സി ഹനീഫ മാസ്റ്റർ
കെ പി ഇമ്പിച്ചി മമ്മു  കെ എം നജീബ് തസ്നിയ ടീച്ചർ. അമീർ അലി സെയ്ദ് അൻവർ മുനഫർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട
കെ എം നജീബിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കൊയിലാണ്ടിയുടെ പ്രിയപ്പെട്ട കലാകാരൻ ഷാഫി കൊല്ലത്തിനുവേണ്ടി മകൻ മുഹമ്മദ് ഷഹബാസ് ഖാൻ ഉപഹാരം സ്വീകരിച്ചു.
മുസ്ലിംലീഗിന്റെ ജനപ്രതിനിധികളെയും ജനാധിപത്യ പോരാട്ടത്തിൽ മത്സരിച്ചവരെയും ആദരിച്ചു.

ഫാസിൽ നടേരി ആസിഫ് കലാം എം അഷറഫ് വി എം ബഷീർ ടിവി ഇസ്മയിൽ അൻവർ വലിയ മങ്ങാട് റഫ്ഷാദ് വലിയ മങ്ങാട് എന്നിവർ സന്നിഹിതരായി. ഹാഫിള് അഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി.
മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ഇൻചാർജ് ടി അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി എ അസീസ് മാസ്റ്റർ സ്വാഗതവും ട്രഷറർ നൊട്ടിക്കണ്ടി അബ്ദുൽ അസീസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

Next Story

ചെങ്ങാട്ടുകാവ് ചെറുവയൽ കുനി ഭരതൻ അന്തരിച്ചു

Latest from Local News

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27