ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ലേബറർ നിയമനം

ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കാഷ്വൽ ലേബറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജനുവരി 17 ന് രാവിലെ 10.30 മണിക്ക് നടുവത്തൂരിലുള്ള കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിൽ ഇൻ്റർവ്യൂ നടത്തും. യോഗ്യത പത്താം ക്ലാസ് വിജയം, പ്രായപരിധി 45 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

Leave a Reply

Your email address will not be published.