ചെങ്ങാട്ടുകാവ് ചെറുവയൽ കുനി ഭരതൻ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങാട്ടുകാവിലെ പഴയകാല വ്യാപാരിയും തുഷാര ഹോട്ടൽ ഉടമയുമായിരുന്ന ചെറുവയൽ കുനി ഭരതൻ അന്തരിച്ചു. ഭാര്യ ദേവി. മക്കൾ സുരേഷ്, സുനീഷ് , മോളി. ശവസംസ്കാരം ഇന്ന് രാത്രി ഏഴു മണിക്ക് പഴയ വില്ലേജ് ഓഫീസിന് സമീപം ഉള്ള വീട്ടില്‍ നടക്കും.

Leave a Reply

Your email address will not be published.