കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 14/01/26 ബുധൻ രാവിലെ 10 .30 ന് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൃത്യസമയത്ത് ഹാജരാകണം. ഫോൺ നമ്പർ 9497650371, 8139814185
