കൊല്ലത്തെ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി കൊല്ലത്തെ കോൺഗ്രസ് പ്രാദേശിക നേതാവും പൊതുപ്രവർത്തകനുമായ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു. ഡി.സി.സി. മെമ്പർ.വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. നാടേരി ഭാസ്ക്കരൻ, പി.കെ. പുരുഷോത്തമൻ, കെ.കെ.രാധാകൃഷ്ണൻ, പി.പി. നാണി, ടി.എം. മുരളി, ഒ.കെ. വിജയൻ, എം.കെ. ബാലകൃഷ്ണൻ, ടി.രവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.