പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

/

പ്രശാന്ത് ചില്ല രചിച്ച് കേരള വിഷൻ പ്രസിദ്ധീകരിക്കുന്ന ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ’ എന്ന കുറുങ്കവിതകൾ ഉൾക്കൊള്ളിച്ച കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നിർവഹിച്ചു. ഫിബ്രവരി മാസം കവിതാസമാഹാരം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ കേരള വിഷൻ അറിയിച്ചു.

Leave a Reply

Your email address will not be published.