ചെങ്ങോട്ടുകാവ് പറമ്പിൽ പ്രകാശൻ (ബാബു) അന്തരിച്ചു

പൊയിൽക്കാവ്: ചെങ്ങോട്ടുകാവ് മസ്‌ലയിലെ ജീവനക്കാരനായിരുന്ന പറമ്പിൽ പ്രകാശൻ (ബാബു) (58) അന്തരിച്ചു. അമ്മ : കല്യാണി
ഭാര്യ: സുധ മകൾ: അശ്വതിസഹോദരിമാർ: വത്സല, ശൈലജ, പ്രഭ, ശോഭന, ഷീജ

Leave a Reply

Your email address will not be published.