കൊയിലാണ്ടി നടുക്കണ്ടി ദേവി അന്തരിച്ചു

കൊയിലാണ്ടി നടുക്കണ്ടി ദേവി (84) അന്തരിച്ചു. ഭർത്താവ് പരേതനായ രാഘവൻ നടുക്കണ്ടി. മക്കൾ ഗണേഷ് ബാബു, ഉമേഷ്‌ ബാബു. മരുമക്കൾ ബേബി, ദിവ്യ. സഹോദങ്ങൾ കുഞ്ഞിക്കണാരൻ (എക്സ് സെർവീസസ് ഫുട്ബോളർ) രാധ (മടപള്ളി), പരേതരായ കൃഷ്ണൻ, ലക്ഷ്മി, ശങ്കരൻ. സംസ്ക്കാരം വൈകിട്ടു 5ന് ഉള്ളിയേരി ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച

Leave a Reply

Your email address will not be published.