കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള എച്ച്. എസ്. എസ്. ടി സുവോളജി തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് രാവിലെ 10 മണിയ്ക്ക് ഹയര്‍ സെക്കന്ററി ഓഫീസില്‍ ഹാജരാവണം.
