കൊയിലാണ്ടിക്കുംചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്തെ തകർന്ന ഭാഗം പൊളിച്ചു നീക്കി. ചൊവ്വാഴ്ച വൈകിട്ട് ആണ് ജെ സി ബി ഉപയോഗിച്ച് ടാർ പൊളിച്ചു മാറ്റിയത്.
ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റീ ടാറിങ് നടത്തിയത്.
ഈ ഭാഗത്ത് അപാകം പരിഹരിച്ച് വീണ്ടും ടാറിംഗ് നടത്തും





