വെങ്ങളം വീചിക നഗർ കളത്തിൽ താഴെ ശാരദ അന്തരിച്ചു

വെങ്ങളം: വീചിക നഗർ കളത്തിൽ താഴെ ശാരദ (86) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ ,ശ്രീജിത്ത്, ഷിജു, റീന, റീജ, ഷീബ മരുമക്കൾ :രമേശൻ, രാധ, മനോഹരൻ , സന്തോഷ് , ബിന്ദു, ദീപ

Leave a Reply

Your email address will not be published.