നമ്പ്രത്തുകര ചെറിയമലയിൽ ചിരുതേയി അന്തരിച്ചു

നമ്പ്രത്തുകര ചെറിയമലയിൽ ചിരുതേയി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാരദ, സുരേന്ദ്രൻ, ഇന്ദിര, സുധ, പരേതനായ പ്രകാശൻ. മരുമക്കൾ: പരേതനായ ഗോവിന്ദൻ വാളിയിൽ, സുധർമ, കുഞ്ഞിക്കണ്ണൻ പണിമുക്ക്, പരേതനായ ശശി കുന്ന്യോറമല. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.