കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. 57 വയസ്സ് കവിയാത്ത, സൈന്യത്തില്‍നിന്നോ അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്നോ വിരമിച്ചവര്‍ ജനുവരി 17ന് രാവിലെ ഒമ്പതിന് അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ അഭിമുഖത്തിനെത്തണം
