കൊയിലാണ്ടി കുറുവങ്ങാട് നിർമ്മാല്യം (കാഞ്ഞാരി) താഴത്തയിൽ ദാമോദരൻ ടി (70) (റിട്ടയേർഡ് എ എസ് ഐ കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ നിർമല. മക്കൾ ബിനിത (ടീച്ചർ പുളിയാവിൽ ഗവ എൽ പി സ്കൂൾ കല്ലാച്ചി), ദിവിൻ (ചെന്നൈ). മരുമക്കൾ.രമേശൻ (A S I കൺട്രോൾ റൂം, നാദാപുരം), അഞ്ജന വടകര. സഹോദരങ്ങൾ
ജാനു (റിട്ടയേർഡ് ടീച്ചർ ചനിയേരി എം എൽ പി സ്കൂൾ കുറുവങ്ങാട്), സരോജിനി ചിങ്ങപുരം, കുട്ടികൃഷ്ണൻ പൊയിൽകാവ്, ഉണ്ണി ടീച്ചർ തുമ്പൂർ യു പി മാള, തൃശ്ശൂർ, ദേവദാസ് പൊയിൽക്കാവ് പരേതനായ ബാലൻ.
