കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ജനുവരി ആറ് മുതൽ 12 വരെ ആഘോഷിക്കും. ഏഴിന് ജനുവരി 7 ന് ദീപാരാധനക്ക് ശേഷം കക്കാട്ട് ദയാനന്ദൻ നമ്പൂതിരിയുടെ കർമ്മികത്വത്തിൽ ഉത്സവത്തിന് കോടിയേറും. ഉത്സവനാളുകളിൽ എല്ലാദിവസവും പ്രസാദ ഊട്ട്. 7, 8, 9 തിയ്യതികളിൽ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ. 12 ന് കുളിച്ചാറോട്ടോടും ആറാട്ട് സദ്യയോടും കൂടി ഉത്സവം സമാപിക്കും.
