അഭയം സ്കൂളിന്റെ ഇരുപത്തിയഞ്ചാമത് സ്നേഹ വിരുന്ന് ഓട്ടോസ് പൂക്കാടിന്റെ നേതൃത്വത്തിൽ നടന്നു

അഭയം സ്കൂളിന്റെ ഇരുപത്തിയഞ്ചാമത് സ്നേഹ വിരുന്ന് ഓട്ടോസ് പൂക്കാടിന്റെ നേതൃത്വത്തിൽ നടന്നു. ഓട്ടോ പൂക്കാടിന്റെ മുതിർന്ന നേതാവ് മോഹനൻ പൊന്നൻ കുറ്റി, തൈക്കണ്ടി വാസു, സജേഷ് മലയിൽ, പ്രകാശൻ കുനിക്കണ്ടി, സുഭാഷ് മേലേടത്ത്,  ഉണ്ണി നവമി,  രാജു പി കെ, നിസാർ,  ശ്രീജിത്ത് പാർത്ഥസാരഥി,  സമദ്,  സബില്‍ മഹാദേവ, ദിനേശൻ ദേശാടനം, അനിൽ, ഓട്ടോ കോർഡിനേഷൻ ചെയർമാൻ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.