ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഹാര്‍ഡ്വെയര്‍ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളുടെ എം.എച്ച്.ആര്‍.ഡി (എന്‍.ഐ.ഒ.എസ്) ക്രാഷ് കോഴ്സ് ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുമായി സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8891370026, 0495-2370026.

Leave a Reply

Your email address will not be published.