പന്തലായനി: ചാത്തോത്ത് ലക്ഷ്മി അന്തരിച്ചു (88) ഭർത്താവ് പരേതനായ ചാത്തോത്ത് ഗോപി. മക്കൾ:
വിജീഷ് (ജനറൽ എൻ്റർപ്രൈസസ്, കൊയിലാണ്ടി) ബീന (അദ്ധ്യാപിക Gvhss മേപ്പയൂർ). മരുമക്കൾ: വാസുദേവൻ മമ്മിളിക്കുളം, സന്ധ്യ ചേലിയ (അദ്ധ്യാപിക, കൊട്ടോടി ഗവണ്മെൻ്റ് ഹൈ സ്കൂൾ, കാസർകോട്)
