ബ്രെയ്സ് ലെറ്റ് നഷ്ട്ടപ്പെട്ടു

തീവണ്ടി യാത്രയ്ക്കിടെ യുവതിയുടെ ഒന്നര പവൻ ബ്രെയ്സ്‌ലെറ്റ് (കൈവള) നഷ്ടപ്പെട്ടതായി പരാതി. ഞായറാഴ്ച രാവിലെ പത്തര മണിക്ക് ഏറനാട് എക്സ്പ്രസ്സിൽ കയറാൻ പോയപ്പോൾ റയിൽവേ സ്റ്റേഷനിൽ വച്ചു ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണത്തിന്റെ കൈ ചെയിൻ നഷ്ടപ്പെട്ടതായി കാണിച്ച് ആർ പി എഫിൽ പരാതി നൽകി. ആർക്കെങ്കിലും കിട്ടിയാൽ
മൊയ്‌തു വഴുതിനപ്പറ്റ നമ്പ്രത്തുകര നടുവത്തുർ കൊയിലാണ്ടി (Mob 9446659128) എന്നയാളെയോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അറിയിക്കണം

Leave a Reply

Your email address will not be published.