കൊയിലാണ്ടി കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ ജാനു അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ പിലാത്തോട്ടത്തിൽ ഗോപാലൻ നായർ. മക്കൾ: രാജീവൻ, സതീശൻ (അറപ്പീടിക, ടയർ വർക്സ്) ഗിരീശൻ (ടയർ വർക്സ്, താമരശ്ശേരി) മരുമക്കൾ: രുഗ്മിണി രാജീവൻ, ഷീബ സതീശൻ, പ്രീത ഗിരീശൻ.
സഞ്ചയനം: ബുധനാഴ്ച
