കൊയിലാണ്ടി: കർമ്മപഥത്തിൽ 50 വർഷം പൂർത്തീകരിച്ച അഡ്വക്കറ്റ് എൻ.ചന്ദ്രശേഖരനെ അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു. പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ശ്രീ. യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ നിഷാ ആനന്ദ്, ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു, വി.പി.സുകുമാരൻ , രാഗം മുഹമ്മദലി, കെ.സുധാകരൻ, കെ. വിനോദ് കുമാർ, എ.വി.ശശി, എം.സതീഷ് കുമാർ,കെ. അശോകൻ , എം.ആർ. ബാലകൃഷ്ണൻ , സി.പി. ആനന്ദൻ, വി.ടി.അബ്ദുറഹിമാൻ , കെ.കെ. ബീന എന്നിവർ സംസാരിച്ചു.
Latest from Local News
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ബാലുശേരിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരുന്ന ചെറുപുഴ പാണയങ്കാട്ട് അലക്സ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
മേപ്പയ്യൂർ: ഈ മാസം 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ കോഴിക്കോട് കെ.എം സീതിസാഹിബ് നഗറിൽ വെച്ച് നടക്കുന്ന എസ്. ടി
ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ
അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം. പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ,







