പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍

/

പി.വി.വേണുഗോപാല്‍ സേവാദള്‍ കര്‍ണ്ണാടക കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് പി.വി വേണുഗോപാലിന് കര്‍ണ്ണാടക സേവാദളിന്റെ ഏകോപന ചുമതല. ദേശീയ ചീഫ് ഓര്‍ഗനൈസര്‍ ലാല്‍ജി ദേശായിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

Leave a Reply

Your email address will not be published.