മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്തംഗം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കല്ലൂർ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, എം.എം അഷറഫ്, കെ.പി രാമചന്ദ്രൻ, കെ.എം.എ അസീസ്, പി.കെ അനീഷ്, ടി.എം അബ്ദുള്ള, കെ.പി വേണുഗോപാൽ, മുജീബ് കോമത്ത്, വി.പി ജാഫർ, സി.എം ബാബു സംസാരിച്ചു.ഇ.കെ മുഹമ്മദ് ബഷീർ, പൂക്കോട്ട് ബാബുരാജ്, ആന്തേരി ഗോപാലകൃഷ്ണൻ, കീപ്പോട്ട് അമ്മത്, ഷർമിന കോമത്ത്, സറീന ഒളോറ, ശ്രീനിലയം വിജയൻ, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.കെ അനുരാഗ്, നിസാർ മേപ്പയ്യൂർ, ഹർഷിന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദു റഹിമാൻ ഇല്ലത്ത്, ശ്രേയസ് ബാലകൃഷ്ണൻ, കെ.ടി വിനോദൻ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്‌ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു







