നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി അന്തരിച്ചു

നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി (78) അന്തരിച്ചു. സി.പി.ഐ.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലറും സി.പി.ഐ.എം. മുൻ നടേരി ലോക്കൽ കമ്മിറ്റി അംഗവും എ.കെ.ടി.എ നേതാവുമായിരുന്നു. ഭാര്യ: കെ.വി റോസ (അരിക്കുളം പഞ്ചായത്ത് മുൻ അംഗം, എ.കെ.ടി.എ വില്ലേജ് സെക്രട്ടറി). മക്കൾ: രമ (ജി.വി.എച്ച്.എസ് പയ്യോളി), രതീഷ് കുമാർ, ഷീന (ജി.എച്ച്.എസ് വെങ്ങപ്പറ്റ). മരുമക്കൾ അബ്ദുൽഖാദർ, പരേതനായ ബിനീഷ് കാക്കൂർ. സഹോദരങ്ങൾ: രാധ (കാവുംവട്ടം), പരേതരായ ഗോപാലൻ, ചോയിക്കുട്ടി, കുമാരൻ, നാരായണൻ, കല്യാണി. സഞ്ചയനം:ബുധനാഴ്ച

Leave a Reply

Your email address will not be published.