വടകരയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു

വടകരയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. കല്ലാച്ചിയിൽ വത്സലാ ഫ്ലോർമിൽ നടത്തി വരികയായിരുന്ന പി.കെ രാജൻ (67)ആണ് മരിച്ചത്.പാലക്കുളത്തെ കായലാട്ട് വീട്ടിലാണ് ഇപ്പോൾ താമസം. ഞായറാഴ്ചയായിരുന്നു അപകടം.പരേതരായ കെ.പി. കണ്ണൻ നായരുടേയും, പി.സി. അമ്മാളു അമ്മയുടേയും മകനാണ്. . ഭാര്യ: പ്രമീള ( മോളി) മക്കൾ :അഭിരാമി രാജൻ, അഭിദ രാജൻ, മരുമകൻ: മിഥുൻ (മാലിദ്വീപ് ) സഹോദരങ്ങൾ: പരേതനായ മോഹൻ, വത്സല, ഗീത (റിട്ട. ഹെഡ്മിസ്ട്രസ് ബി എം എൽ പി സ്കൂൾ ഭൂമിവാതുക്കൽ ) പി.കെ. ദിനേശൻ ( റിട്ട. ഹെഡ്മാസ്റ്റർ ജി എൽ പി. എസ് ബൈരായിക്കുളം)

Leave a Reply

Your email address will not be published.