തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ യു ഡി എഫ് ഭരിക്കും

ഇരു മുന്നണികളും തുല്യ നിലയിൽ ആയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌  യു ഡി എഫ് ഭരിക്കും. ഭരണത്തുടർച്ച. ജിതിൻ പല്ലാട്ട് പ്രസിഡന്റ്‌ ആയി ചുമതലയേറ്റു.

Leave a Reply

Your email address will not be published.