കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് അന്തരിച്ചു

കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ പ്രസന്ന. മക്കൾ : പ്രശാന്ത് (ഖത്തർ) ഗ്രീഷ്മ (അജ്‌മാൻ). മരുമക്കൾ : ശ്രീദേവി (ഖത്തർ) കിഷോർ (അജ്‌മാൻ)
അച്ഛൻ: പരേതനായ കലൂർ ബാലൻ മേനോൻ, അമ്മ: പരേതയായ ലീലാമ്മ; സഹോദരങ്ങൾ: അംബിക, (പരേതനായ) വിശ്വനാഥൻ, ഗിരിജൻ, മുരളീധരൻ, ലത, ശ്രീക്കുട്ടൻ, മണിക്കുട്ടൻ. സംസ്കാരം ഞാറാഴ്ച.

Leave a Reply

Your email address will not be published.