ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ: പ്രമീള ( മാഹി). മക്കൾ: പ്രജിൽ(കനറാ ബാങ്ക്, പയ്യോളി), ഡോ. അഞ്ജന (ബി ഡി എസ്). മരുമക്കൾ: നീരജ, വൈശാഖ്. സഹോദരങ്ങൾ: ജഗന്നിവാസൻ, ജയശ്രീ, ജയമണി, പരേതയായ ജയലക്ഷ്മി.
