ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണമുറപ്പിച്ചു. മില്ലി മോഹൻ കൊട്ടാരത്തിൽ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്.