ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു. ആറാം വാര്‍ഡില്‍ നിന്നാണ് ഭാസ്‌കരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്‍പ് ഒരുതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മുസ്ലിം ലീഗിന്റെ തസ്ലീന നാസറാണ് വൈസ് പ്രസിഡന്റ്.
18 അംഗം ഭരണ സമിതിയില്‍ യു.ഡി.എഫിന് ഇത്തവണ 9 സിറ്റ് ലഭിച്ചു. ബി ജെ.പിക്ക് 4 സിറ്റും ലഭിച്ചു. എല്‍. ഡി എഫിന് 5 സിറ്റാണ് ലഭിച്ചത്.

Leave a Reply

Your email address will not be published.