യു.കെ. ചന്ദ്രൻ കൊയിലാണ്ടി നഗരസഭ ചെയർമാൻ

കൊയിലാണ്ടി നഗരസഭാ ചെയർമാനായി സി .പി .എമ്മിലെ യു.കെ ചന്ദ്രനെ തിരഞ്ഞെടുത്തു. യുകെ ചന്ദ്രന് 22 വോട്ട് ലഭിച്ചു. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ പി.ടി ഉമേന്ദ്രന് 19 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അഭിനാ നാരായണന് നാലു വോട്ടാണ് ലഭിച്ചത്. വൈസ് ചെയർമാനെ ഉച്ചക്ക് ശേഷം തിരഞ്ഞെടുക്കും.

Leave a Reply

Your email address will not be published.