ഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവുംDecember 26, 2025Local Newsഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. എൽഡിഎഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറുന്നത്. ആദ്യഘട്ടം ലീഗിന് ഭരണം നൽകുമെന്ന യുഡിഎഫിന്റെ അന്തിമ തീരുമാനം വന്നതോടെയാണ് ഒ.കെ ഫൈസൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നത്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationക്യാമ്പസുകൾ സർഗാത്മകമാകണം: മുനീർ എരവത്ത്ഒപ്പം റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികം സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു