ഫറോക്ക് നഗരസഭയിൽ മുസ്ലിം ലീഗിലെ ചന്ദ്രികയെ ചെയർപേഴ്സനായി തെരഞ്ഞെടുത്തു.സി പി എമ്മിലെ എതിർ സ്ഥാനാർത്ഥി ദിൻഷിദാസിനെയാണ് തോൽപ്പിച്ചത്. ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ചന്ദ്രിക (യു.ഡി.എഫ്) 23
ദിൻഷിദാസ് (എൽ.ഡി.എഫ്) 15
ബി.ജെ.പിയിലെ ഏക അംഗം പ്രബിഷ പയ്യേരി വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ആകെ സീറ്റ് – 39
യു.ഡി.എഫ് – 23
എൽ.ഡി.എഫ് – 15
എൻ.ഡി.എ – O1







