കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ രേഷ്മ, പരേതനായ ശ്രീധരന്റെയും നിർമ്മലയുടെയും മകനാണ്. സഹോദരങ്ങൾ ഉമേഷ്, വിജേഷ്, സഞ്ചയനം. തിങ്കളാഴ്ച
