കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് നടന്നു

കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്‌ കോലധാരി നിധീഷ് കുറുവങ്ങാടിന് സമർപ്പിച്ചു. സമർപ്പണ ചടങ്ങിൽ മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ ഒ മാധവൻ, ജനറൽ സെക്രട്ടറി എൻ. ചോയിക്കുട്ടി തുടങ്ങി മറ്റ് ഭാരവാഹികളും ആഘോഷ കമ്മിറ്റി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published.