പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി, ശ്രീവിദ്യ. മരുമക്കൾ രാധാമണി, ഐ. എൻ. സുമേഷ് (തിരുവമ്പാടി), കെ.കെ. ഷിജു (കുരുടിമുക്ക്).

Leave a Reply

Your email address will not be published.