കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം സമുച്ചയത്തിൽ ക്രിസ്മസ് -ന്യൂയർ ആഘോഷം തുടങ്ങി

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം സമുച്ചയത്തിലെ വ്യാപാരികൾ ക്രിസ്മസ്- ന്യൂയർ ആഘോഷങ്ങൾക്ക് തുടങ്ങി. പോലീസ് ഇൻസ്പെക്ടർ സുമിത്ത് ലാൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസൂൺ നെക്സസ്, ഹരീഷ് എസ്എസ് ഗോൾഡ്, രാജേഷ് ലെെബ്രറി കൗൺസിൽ, ഹൃദ്യ സ്റ്റെെലോ, എൻദോ വർഗീസ്, പ്രദീപ് പെരുവട്ടൂർ, ബാലൻ വയനാട് മിൽക്ക്, ശ്രീനിവാസൻ റോസ് നെറ്റ്, രജീഷ്അയ്യപ്പൻ തുടങ്ങിയർ പങ്കെടുത്തു.

Leave a Reply

Your email address will not be published.