സി. ഹബീബ് കോയ തങ്ങൾ (75) അന്തരിച്ചു. റിട്ട. അറബിക് അധ്യാപകനും (പുറക്കാട് സൗത്ത് എൽ.പി സ്കൂൾ ) തിക്കോടി ശാഖാ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയുമായിരുന്നു. പിതാവ് കണ്ടചോത്ത് പൂക്കോയ തങ്ങൾ, മാതാവ് ബീകുഞ്ഞിബീവി. ഭാര്യ സക്കീന ബീവി, മക്കൾ സഫീന ബീവി, സഫീറ ബീവി, സബീഹ് തങ്ങൾ (ഗ്രീൻ വാലി പബ്ലിക് സ്കൂൾ -മുക്കം). മരുമക്കൾ സ്വാലിഹ് തങ്ങൾ (എടരിക്കോട്), മിസ്ഹബ് തങ്ങൾ (കഞ്ഞിപുര), ഷിൽന ( വടകര)
