നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ മുഹമ്മദലി ഉപഹാരം നൽകി. പി ഇൻഷിദ,യൂ.വി നൗഫൽ,സഹദ് മന്നത്ത്,റിയാസ് എം.വി,വസിം,പിവി നൗഷാദ്,ലത്തീഫ് തയ്യിൽ,ജാസി പിവി,ഹിജാസ്,ഹന്നാൻ,അൻസാർ പി ചടങ്ങിൽ സംബന്ധിച്ചു
ഫോട്ടോ:സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം എസ് എഫ് കോടിക്കൽ ശാഖയുടെ ഉപഹാരം ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി ഉപഹാരം നൽകുന്നു







