ചിങ്ങപുരം എളമ്പിലാട് തെക്കെ പനാട്ട് കമലാക്ഷി അമ്മ (89 ) അന്തരിച്ചു. ഭർത്താവ് പരേതനായ അപ്പുണ്ണി മാസ്റ്റർ. മക്കൾ ജയശ്രീ, ടി.പി. രാമചന്ദ്രൻ മാസ്റ്റർ (മുൻ അധ്യാപകൻ സി.കെ.ജി.എം. എച്ച്.എസ്.എസ് ചിങ്ങപുരം, സിപിഐ ചിങ്ങപുരം ബ്രാഞ്ച് മെമ്പർ), രാജീവൻ (കുവൈത്ത്), രവീന്ദ്രൻ (കുവൈത്ത്), പരേതനായ രാധാകൃഷ്ണൻ, മരുമക്കൾ പത്‌മനാഭ കുറുപ്പ് (വടകര), സുജാത ടീച്ചർ (വീരവഞ്ചേരി എൽ.പി.സ്കൂൾ), ശ്രീജ ടീച്ചർ (സി.കെ.ജി. ചിങ്ങപുരം), ബിനിഷ (കുനിങ്ങാട്), രമ്യ (നെല്ലേരി മാണിക്കോത്ത്, കിഴൂർ), സഹോദരങ്ങൾ രമ, പത്മിനി, പരേതയായ ഭാർഗ്ഗവി. സംസ്ക്കാരം നാളെ (ശനി) കാലത്ത് വീട്ടുവളപ്പിൽ.
