കൊയിലാണ്ടിയിൽ അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി ജില്ലാ ജന.സെക്രട്ടറി ജയ്കിഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ ജന. സെക്രട്ടറി അഭിൻ അശോകൻ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി ടിപി പ്രീജിത്ത്, ബിജെപി മണ്ഡലം പ്രസിഡൻ്റ് കെകെ വൈശാഖ്, കൗൺസിലർ കെവി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപി നേതാക്കളായ സന്തോഷ്, കെപിഎൽ മനോജ്, വികെ മുകുന്ദൻ, കാപ്പാട് വിനോദ്. കെകെ സുമേഷ് സുധീർ കൊരയങ്ങാട് എന്നിവർ പങ്കെടുത്തു.
