കൊയിലാണ്ടി ജുമുഅത്ത് പള്ളിക്ക് സമീപം അവറങ്ങാന്റെകത്ത് പരേതനായ മൊയ്തിൻ കുട്ടിയുടെ ഭാര്യ വെള്ളേന്റെകത്ത് സുബൈദ (72) അന്തരിച്ചു. മക്കൾ മുഹമ്മദ് സക്കരിയ്യ (ജുമാ മെറ്റൽസ്), അബ്ദുൽ ഹസീബ്, സുഹൈമത്ത്. മരുമക്കൾ ഫാരിഷ,സഫീദ, സത്താർ (കുവൈത്ത്). സഹോദരങ്ങൾ മുഹമ്മദലി (മധുരിമ), അഷ്റഫ് (ബാംഗ്ലൂർ), ഷാഹിദ.
