കൊയിലാണ്ടി അണേല പീടികക്കണ്ടി ജാനകി അന്തരിച്ചു

കൊയിലാണ്ടി: അണേല പീടികക്കണ്ടി ജാനകി (97) അന്തരിച്ചു. കമ്യൂണിസ്ററ് പാർട്ടി നിരോധിച്ച കാലത്ത് പാർട്ടി നേതാക്കൾക്ക് അഭയം നൽകിയിരുന്നു. ഭർത്താവ് :പരേതനായ സി.കെ കുഞ്ഞിരാമൻ നടേരിയിലെ കമ്യൂണിസ്റ്റ് പാർട്ടി ആദ്യ കാല അംഗമായിരുന്നു. മക്കൾ: യശോദ (തുവ്വക്കോട്) , സി.കെ.ബാലൻ, ഗൗരി ( മേലൂർ), സി.കെ.ചന്ദ്രൻ ( റിട്ട: പോലീസ് സബ്ഇൻസ്പക്റ്റർ, സി.പി.എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് അംഗം, കെ പി പി എ കൊയിലാണ്ടി മേഖലാ പ്രസിഡൻ്റ്), സി.കെ. സോമൻ(ക്ച്ചവടം), സി.കെ. കുമാരൻ (വിമുക്ത ഭടൻ), റീന (മേപ്പയ്യൂർ), പരേതനായ സി.കെ. കരുണൻ ( റിട്ട: പോലീസ് ഓഫീസർ). മരുമക്കൾ :ശോഭന (താമരശ്ശേരി), മോളി (പെരുവട്ടൂർ), ദേവി (നന്തി), ജയ്ഷി ( തിക്കോടി), ഓച്ചിലോട്ട് സദാനന്ദൻ മേപ്പയ്യൂർ (സി പി എം മഞ്ഞക്കുളം നോർത്ത് ബ്രാഞ്ച് സെക്രട്ടറി, റിട്ട: ഹെഡ്മാസ്റ്റർ മേപ്പയ്യൂർ എൽ.പി സ്കൂൾ), പരേതരായ ബാലൻ (തുവ്വക്കോട്), വേലായുധൻ ( മേലൂർ),ശോഭ (മുളിയങ്ങൽ).

Leave a Reply

Your email address will not be published.