ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി ( മാവുള്ളകണ്ടി താഴെ ) ചെക്കൂട്ടി (83) അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദൻ. മാതാവ് പരേതയായ മാണിക്യം. ഭാര്യ ജയലേഖ. മക്കൾ ജജിത, ജിജ, ജിജീഷ്. മരുമക്കൾ സുരൻ, പ്രവീൺ. സംസ്കാരം ഇന്ന് (18/12/2025) വൈകീട്ട് 5 മണി.